ദോഹ:കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ഖത്തറിലെ വർക്കല നിവാസികളുടെ കൂട്ടായ്മയായ “നോർവാ ഖത്തർ” 2026–27 കാലഘട്ടത്തിലേക്കുള്ളഭാരവാഹികളെ തെരെഞ്ഞെടുത്തു.
നിസ്സാം അബ്ദുൽസമദ് (പ്രസിഡന്റ് ),ഫൈസൽ ഹസ്സൻ(ജനറൽ സെക്രട്ടറി),ശങ്കർ എസ്. എസ്.(ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിൽ സജീവമായ ഇടപെടലുകളിലൂടെ ഖത്തറിലെ മലയാളി സമൂഹത്തിന് കൈത്താങ്ങായി മാറാൻ നോർവാ ഖത്തറിന്
(നോൺ റെസിഡന്റ് വർക്കല അസോസിഷൻ ഖത്തർ )കഴിഞ്ഞിട്ടുണ്ട്.
![]()
