തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫ് രാഷ്ട്രീയ ജാഥക്ക് ഫെബ്രുവരി 6 നു തുടക്കമാകും. ‘പുതുയുഗ യാത്ര’ എന്ന പേരിൽ മാർച്ച് ആറ് വരെയാണ് കാസർകോടുനിന്ന് തിരുവനന്തപുരത്തേക്കാണ് പ്രചാരണ
ജാഥ. ‘കേരളത്തെ വീണ്ടെടുക്കാൻ യു.ഡി.എഫ്’ എന്നതായിരിക്കും യാത്രയുടെ പ്രമേയം.സംസ്ഥാനത്തെ 14 ജില്ലകളിലൂടെയും കടന്നുപോകുന്ന ജാഥയുടെ സമാപനം മാർച്ച് ആറിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന മഹാസമ്മേളനത്തോടനുബന്ധിച്ച് സമാപിക്കും.
![]()
