ഐ സി സി ലോകകപ്പ് ട്രോഫി പ്രദർശനത്തിന്റെ ഭാഗമായി കുവൈറ്റിൽ ട്രോഫി എത്തുന്നു.ആഗസ്റ്റ് 10 ,11 തീയതികളിൽ സുലൈബിയ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ട്രോഫി പ്രദർശനത്തിന് എത്തുന്നത്.ഈ വര്‍ഷം ഒക്ടോബർ ,നവംബർ മാസങ്ങളിലാണ് ഇന്ത്യയിൽ നടക്കുന്ന ലോക കപ്പിന് മുന്നോടിയാണ് ഈ രാജ്യാന്തര ട്രോഫി ടൂർ.പതിനെട്ട് രാജ്യങ്ങളിൽ ട്രോഫി പ്രദർശിപ്പിക്കുന്നുണ്ട്.ജി സി സി രാജ്യങ്ങളിൽ കുവൈറ്റ് ,ബഹ്റൈൻ എന്നിവിടങ്ങളിലാണ് പ്രദർശനം നടക്കുക.ഇന്ത്യയിലെ ഇരുപത് നഗരങ്ങളിൽ പ്രദര്‍ശനമുണ്ടാവും. വിവിധ രാജ്യങ്ങളിലെ പ്രദര്‍ശനത്തിനി ശേഷം സെപ്തംബര്‍ 4 നു ട്രോഫി ഇന്ത്യയിലെത്തും
![]()
