ന്യൂഡൽഹി : ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എന്ജിന് അറ്റകുറ്റപ്പണിക്കിടെ സ്പൈസ് ജെറ്റ് വിമാനത്തിന് തീപ്പിടിച്ചു. സ്പൈസ് ജെറ്റിന്റെ ക്യു400 വിമാനത്തിനാണ് തീപ്പിടിച്ചത്. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണച്ചു.വിമാന ജീവനക്കാരും അറ്റകുറ്റപ്പണി നടത്തിയായ ജീവനക്കാരും സുരക്ഷിതരാണെന്ന് വിമാന കമ്പനി അധികൃതർ വ്യക്തമാക്കി
![]()
