തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ വൻ വഴിത്തിരിവ് ,ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് ശേഷം തന്ത്രി രാജീവ് കണ്ഠരര് മോഹനരെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു.തന്ത്രിക്ക് പൊട്ടിയുമായിമ അടുത്ത ബന്ധമുണ്ടെന്നാണ് എസ ഐ ടി യുടെ കണ്ടെത്തൽ.
തെളിവുകൾ പരിശോധിച്ച് കൂടതൽ നടപടികളിലേക്ക് പോകുമെന്നും പ്രത്യേക അന്വേഷണ സംഘത്തിന് രാഷ്ട്രീയ സമ്മർദ്ദങ്ങൾ ഒന്നുമില്ലെന്നും സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു
![]()
