റിയാദ് : നാട്ടിൽ നിന്നും വിസിറ്റിംഗ് വിസയിൽ റിയാദിൽ എത്തിയ കോഴിക്കോട് സ്വദേശിയുടെ പാസ്പോർട്ടും രേഖകളുമടങ്ങിയ ബാഗ് (കറുപ്പ് നിറം)ബൈക്കിലെത്തിയ പിടിച്ചുപറി സംഘം തട്ടിയെടുത്തു കടന്നു.നടന്ന് പോകുന്നതിനിടയിൽ ബത്അ ഫൈവ് ബിൽഡിംഗിനടുത്ത് വെച്ചാണ് സംഭവം
പാസ്പോർട്ട് കണ്ട് കിട്ടുന്നവർ താഴേ കൊടുത്ത നമ്പറിൽ ബന്ധപ്പെടണമെന്നപേക്ഷിക്കുന്നു.
ജംഷാദ് – 0502826336/സലാം – 0557379586
![]()
