റിയാദ് :റിയാദ് ദർമ്മടം മണ്ഡലം കെ എം സി സി യുടെ പെരളശ്ശേരി പഞ്ചായത്ത് പൊതുവാചേരി രണ്ടാം വാർഡിലെ യുവതിയുടെ വിവാഹത്തിന് വേണ്ടിയുള്ള ധനസഹായം കൈമാറി.റിയാദ് ധർമടം മണ്ഡലം പ്രസിഡണ്ട് നൗഷാദ്, കെ പി. ട്രഷറർ നിഷാദ് എന്നിവരിൽ നിന്നും പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കൾ ഏറ്റുവാങ്ങി.
![]()
