റിയാദിലെ മുൻ ഒ ഐ സി സി നേതാവ് സജി ചേർത്തല അന്തരിച്ചു
റിയാദ് : റിയാദിലെ ജീവകാരുണ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ സജീവ സാനിധ്യമായിരുന്ന ഒ ഐ സി സി നേതാവ് സജി ചേർത്തല അന്തരിച്ചു. ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രഥമ സെക്രട്ടറി, ആലപ്പുഴ ജില്ല നേതാവ്, യവനിക കലാസാംസ്കാരിക വേദിയുടെ സ്ഥാപക നേതാവ് അടക്കം നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പ്രവാസമവസാനിപ്പിച്ച് നാട്ടിലെത്തിയ സജി കൊണ്ഗ്രെസിന്റെ സജീവ പ്രവർത്തകനായിരുന്നു
![]()
