റിയാദ് : നോർക്ക കെയർ പദ്ധതിയുടെ കാര്യങ്ങൾ വിശദീകരിക്കുന്നതിന് സിഇഒ പങ്കെടുത്തു കൊണ്ടുള്ള ഗൂഗ്ൾ മീറ്റ് 17/09/2025 ബുധനാഴ്ച സംഘടിപ്പിക്കുമെന്ന് സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് അറിയിച്ചു.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് ‘2 മണിക്ക് ആണ് മീറ്റ്.സൗദിയിലെ പ്രവാസികൾക്ക് പദ്ധതിയെ കുറിച്ചറിയാനുള്ള അവസരമാണ്.
NORKA ROOTS is inviting you to a scheduled Zoom meeting.
Topic: Norka Care Saudi
Time: Sep 17, 2025 02:00 PM India
Join Zoom Meeting
https://us06web.zoom.us/j/82932560016?pwd=7fJT1S9CmjFeTRF0aKaBn9PTRaE6J1.1
Meeting ID: 829 3256 0016
Passcode: 658200
![]()
