റിയാദ്: നാട്ടിൽ നിന്നും ഹൃദ്വ സന്ദർശനാർത്ഥം റിയാദിലെത്തിയ സിനിമ താരങ്ങളായ രശ്മീ അനിൽ, പ്രസാദ് മുഹമ്മ, പ്രശാന്ത് കാഞ്ഞിരമറ്റം എന്നിവർക്ക് കായംകുളം ഗ്ലോബൽ റിയാദ് ഫാമിലി ക്ലബ്ബ് സ്വീകരണവും ആദരവും നൽകി. മലാസിൽ വെച്ച് നടന്ന പരിപാടിയിൽ കായംകുളം ഗ്ലോബൽ ഫാമിലി ക്ലബ്ൻ്റ ഭാരവാഹികളായ, കബീർ മജീദ്, പി കെ. ഷാജി ,ഷൈജു നമ്പലശ്ശേരി എന്നിവർ മൊമെൻറ്റോ നൽകിയാണ് കലാകരൻമാരെ ആദരിച്ചത് . ക്ലബ് ഭാരവാഹികളായ ഷബീർ വരികപ്പള്ളി, രജിത്ത് കണ്ടപ്പുറം, സമീർ റോയിബക്ക്, ഷിബു ഉസ്മാൻ, സൈഫ് കൂട്ടുങ്കൽ എന്നിവർ പങ്കെടുത്തു.
![]()
