ദോഹ :ഖത്തറിൽ ഹൃദയാഘാതം മൂലം ആലപ്പുഴ തിരുവല്ല സ്വദേശി നിര്യാതനായി.
തിരുവല്ലക്കടുത്ത് വാളക്കുഴി വെള്ളറയിൽ ജോജി തോമസ് (35 ) ആണ് മരിച്ചത് .
ഖത്തറിലെ ഒരു ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പിലെ ജീവനക്കാരനായിരുന്നു.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നിയമനടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
ശവസംസ്കാരം തെള്ളിയൂർ ശാലോം മാർത്തോമാ പള്ളിയിൽ.ഭാര്യ:റൂബി മകൾ:ജെരുഷ ആൻ ജോജി.
![]()
