റിയാദ്: ഷിഫ സനയ്യയിലെവർക്ക്ഷോപ്പ് തൊഴിലാളികളുടെ സംഘടനയായ ഷിഫ മലയാളി സമാജം വർഷങ്ങളായി നടത്തിവരാറുള്ള ഓണാഘോഷം റിമാസ് ഓഡിറ്റോറിയത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷമാക്കി സംഘടിപ്പിച്ചു.ആയിരത്തോളം വർഷോപ്പ് തൊഴിലാളികളെ ഉൾപ്പെടുത്തി വിഭവസമൃദ്ധമായ സദ്യയും അത്തപ്പൂക്കളവും മാവേലിയും ചെണ്ടമേളവും ആഘോഷങ്ങൾക്ക് വർണ്ണപ്പൊലിമയെകി.
പ്രസിഡൻറ് ഫിറോസ് പോത്തൻകോടിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു.
എംബസി ഉദ്യോഗസ്ഥൻ പുഷ്പരാജ്, ഡോക്ടർ ഇബ്രാഹിം സുബുഹാൻ, മാധ്യമപ്രവർത്തകരായ ജയൻ കൊടുങ്ങല്ലൂർ, ജലീൽ ആലപ്പുഴ , ഷിബു ഉസ്മാൻ, മജീദ് മാനു,സാമൂഹിക പ്രവർത്തകരായ സലാം പെരുമ്പാവൂർ,നാസർ കല്ലറ, മജീദ് പൂളക്കാടി, ജോർജ് ,നിഹാസ് പാനൂർ ,സാനു മാവേലിക്കര , സിദ്ദിഖ് മിന ,ഷാനു , ഷാജഹാൻ തറവാട് ,അമീർ, സനൂപ് പയ്യന്നൂർ, കൃഷ്ണകുമാർ, ജിബിൻ ,സമദ്, ഫാഹിദ്ഇസ്മാ ക്ലിനിക് ,സൈഫ് കായംകുളം, വല്ലിജോസ് ,കബീർ പട്ടാമ്പി ,ജോബി ലൂക്കോസ് , മുത്തലിബ് കാലിക്കറ്റ് ,റഷീദ് കൊയിലാണ്ടി, ഗഫൂർ കൊയിലാണ്ടി, ബിജു ജോസഫ് നബീൽ , ഇസ്ഹാഖ് കായംകുളം,ജോൺസൺ , നിഹ്മത്തുള്ളഎന്നിവർ പങ്കെടുത്തു
കൺവീനർമാരായ സാബു പത്തടി , അശോകൻ ചാത്തന്നൂർ, സന്തോഷ് തിരുവല്ല, സെക്രട്ടറി ഷജീർ കല്ലമ്പലം ,പ്രകാശ് ബാബു വടകര, ബിജു മടത്തറ , മോഹനൻ കരുവാറ്റ ,മധു വർക്കല , വർഗീസ് അളൂക്കാരൻ,ബിനീഷ് ,അലി ഷോർണൂർ , അനിൽ കണ്ണൂർ, ബിജു സി എസ് ,ഹംസ മക്കാ സ്റ്റോർ ,രജീഷ് ആറളം ,ഹനീഫ കൂട്ടായി , ലിജോ ജോയ് ,മോഹനൻ കണ്ണൂർ ,റഹീം പറക്കോട് ,ഉമ്മർ പട്ടാമ്പി ,വിജയൻ ഓച്ചിറ ,ഷാജിത് ചോറോട് എന്നിവർ നേതൃത്വം നൽകി.
![]()
