അബ്ദുൽ റൗഫ് കൊണ്ടോട്ടി ,ഖത്തർ
ഖത്തർ : കലാസാംസ്കാരിക രംഗത്ത് പതിറ്റാണ്ടുകളായി ദോഹയിൽ സജീവ സാന്നിധ്യമായ സക്കീർ സരിഗ തെരഞ്ഞെടുത്ത മലയാളം ഹിന്ദി ഗാനങ്ങളും, ഗസൽ ഗാനങ്ങളുമായി തിരുവോണ നാളിൽ വേദിയിൽ.ടീം മലബാർ ക്ലബ്ബ് ഒരുക്കുന്ന സംഗീത നിശ സെപ്റ്റംബർ 5 വെള്ളിയാഴ്ച വൈകിട്ട് ആറു മണിമുതൽ ഐ സി ബി എഫ് കഞ്ചനി ഹാളിൽ ആണ് .
ദോഹയിലെ സംഗീത വേദികളിൽ ശ്രദ്ധേയയായ അനീഷ രാജേഷും സംഗീത നിശയിൽ പങ്കെടുക്കുന്നുണ്ട്
![]()
