കുവൈത്ത്: കോഴിക്കോട് സ്വദേശിയായ യുവാവ് ഹൃദയാഘാതംമൂലം കുവൈത്തിൽ നിര്യാതനായി. ബാലുശ്ശേരി ഉള്ളിയേരി ഉള്ളൂർ സ്വദേശി വാരിക്കോളി അൻവർ (37) മരിച്ചത്. ഗ്രോസറി ജോലിക്കാരനായിരുന്ന്. മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ കെ എം സി സി ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
![]()
