മനാമ:തൃശൂർ, ചെന്ത്രാപ്പിന്നി ഹൈസ്കൂളിന് പടിഞ്ഞാറു വശം താമസിക്കുന്ന ഇസ്മായിൽ മകൻ ഷാനവാസ് മരണപ്പെട്ടു.
ബഹ്റൈനിലെഹിദ്ദ് ലുലുവിന് അടുത്തുള്ള കിക്ക് സ്റ്റാർട്ട് ജിമ്മിലെ ട്രൈനർ ആയിരുന്നു. ഹൃദയ സംബന്ധമായ അസുഖം കാരണം നാട്ടിൽ ചികിത്സയിലയിരിക്കെയാണ് മരണം.
![]()
Total Views:
0
