തിരുവനന്തപുരം : പ്രവാസി എഴുത്തുകാരി ഹണി ഭാസ്കറിനെതിരെയുള്ള സൈബർ അക്രമണത്തിനെതിരെ പോലീസ് കേസ്.രാഹുൽ മാങ്കൂട്ടത്തിനെതിരായ ആരോപണത്തെ തുടർന്ന് സൈബർ ആക്രമണം നേരിട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം സൈബർ പോലീസിന് ഹണി ഭാസ്കർ പരാതി നൽകിയത്.
കേസിന്റെ എഫ്ഐആർ ഹണി ഭാസ്കർ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചു.
![]()
