അബ്ദുൽ റഊഫ് കൊണ്ടോട്ടി,ഖത്തർ
ഇ.സി.ആർ കാറ്റഗറിയിൽ പെട്ടവർ പതിനാറ് ലക്ഷത്തിൽ കൂടുതൽ.കേന്ദ്ര സർക്കാർ രേഖ അനുസരിച്ച് 2020-2025 കാലയളവിൽ യു പി യിൽ നിന്ന് ഈ കാറ്റഗറിയിൽ 549,673 പേർ ഉണ്ട്. രണ്ടാം സ്ഥാനത്ത് ബീഹാർ (284,204 ) മൂന്നാം സ്ഥാനം പശ്ചിമ ബംഗാളുമാണ്.(124,979) പേർ.
ഈ വിഭാഗത്തിൽ പെട്ടവരിൽ ഏറ്റവും കൂടുതൽ ആളുകൾ ജോലി ചെയ്യുന്ന രാജ്യം സഊദി അറേബ്യയാണ്. ഇവിടെമേൽ കാലയളവിൽ ഇ.സി.ആർ കാറ്റഗറിയിൽ വിദേശത്ത് പോയവരിൽ 695,269 പേർ ജോലി ചെയ്യുന്നു. യു എ ഇയിൽ 341,365 പേരും കുവൈറ്റിൽ 201,959 പേരും ജോലി ചെയ്യുന്നു. ഖത്തറിൽ 153,501 പേരും ജോലിക്കെത്തി.
കേന്ദ്ര സർക്കാർ രേഖ അനുസരിച്ച് 2020-2025 കാലയളവിൽ യു പി യിൽ നിന്ന് ഈ കാറ്റഗറിയിൽ 549,673 പേർ ഉണ്ട്. രണ്ടാം സ്ഥാനത്ത് ബീഹാർ (284,204 ) മൂന്നാം സ്ഥാനം പശ്ചിമ ബംഗാളുമാണ്.(124,979) പേർ.
![]()
