ജിദ്ദ:കൊണ്ടോട്ടി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു.ജിദ്ദയിലെ അൽ റുവൈസിൽ കെട്ടിട കാവൽക്കാരനായി ജോലി ചെയ്തിരുന്ന കൊണ്ടോട്ടി മുസ്ലിയാരങ്ങാടി ചോലമുക്ക് സദാം പടി-കോൽമല റോഡിൽ താമസിക്കുന്ന അമീർഖാൻ (63) ഹൃദയാഘാതം മൂലം മരിച്ചത്.
അബൂഹൂർ കിങ്ങ് അബ്ദുള്ള മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലിയിരുന്നു. നടപടിക്രമങ്ങളുടെ പൂർത്തികരണത്തിന് ജിദ്ദ കെഎംസിസി വെൽഫയർ വിങ് രംഗത്തുണ്ട്.
![]()
