ഷാർജ: ഷാർജയിൽ ആലുവ സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഷാർജ ഇന്ത്യൻ സ്കൂൾ ജീവനക്കാരിയും എറണാകുളം ആലുവ സ്വദേശിനിയുമായ സോഫിയ മനോജിനെ(59) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉറക്കത്തിൽഹൃദയഘാതമുണ്ടായതിനെ തുടർന്നാണ് മരിച്ചതെന്നാണ് സംശയം. ഭർത്താവ്: പരേതനായ നാലകത്ത് മനോജ്. മക്കൾ: മനീഷ, മിൻഷാദ്, മിൻഷാ. മൃതദേഹം പിന്നീട് നാട്ടിലെത്തിച്ച് സംസ്കരിക്കും.
![]()
