റിയാദ് :ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ട നേടിയ നേതാവാണ് വി എസ് അച്ചുതാനന്ദൻ എന്ന് സുബൈർ കുഞ്ഞു ഫൗണ്ടേഷൻ പുറത്തിറങ്ങിയ വാർത്ത കുറിപ്പിൽ അഭിപ്രായപെട്ടു.
മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് , അനിഷേധ്യ ജനപക്ഷ നേതാവ് എന്നീ നിലകളിൽ ജനഹൃദയങ്ങളിൽ സ്ഥായിയായ സ്ഥാനം നേടിയ വി എസ്സിനെ കേരളജനത എക്കാലവും നന്ദിയോടെ ഓർക്കുമെന്ന കാര്യത്തിൽ സംശയമില്ല. അദ്ദേഹത്തിന്റെ വേർപാടിൽ ദുഃഖിക്കുന്ന എല്ലാപേർക്കുമൊപ്പം സുബൈർകുഞ്ഞു ഫൗണ്ടേഷനും അണിചേരുന്നുവെന്ന്
ഫൗണ്ടേഷൻ ചെയർമാൻ
ഡോ. അബ്ദുൽ അസീസ് സുബൈർ കുഞ്ഞ് കുറിപ്പിലൂടെ അറിയിച്ചു.
![]()
