എറണാകുളം :ജിദ്ദ കെ എം സി സി എറണാകുളം ജില്ലകമ്മറ്റിയുടെ സി എച്ച് അക്കാഡമിക് എക്സലൻസ് അവാർഡ് കൈമാറി.എസ് എസ് എൽ സി പരീക്ഷയിൽ ഫുൾA+ കരസ്ഥമാക്കിയ കെ എം സി സി എറണാകുളം ജില്ല കമ്മിറ്റി എക്സിക്യൂട്ടിവ് അംഗം ഷാഹുൽ ഹമീദിൻ്റെ മക്കളായ ഇബ്രാഹിം ബാദുഷ,മുഹമ്മദ് ബാസിത്ത് എന്നിവർക്ക് കെ എം സി സി എറണകുളം ജില്ല വൈസ്
പ്രെസിഡൻ്റ് ഫൈസൽപല്ലാരിമംഗലം, മുൻ എറണാകുളം ജില്ല കെ എം സി സി ഭാരവാഹികളായ മുഹമ്മദ് ഷാഫി,അൻവർ ചെളിക്കണ്ടത്തിൽ
തുടങ്ങിയവർ ചേർന്ന് കൈമാറി.
![]()
