ഈരാറ്റുപേട്ട :ഗൈഡൻ പബ്ലിക് സ്കൂൾ (2025/26) പി.ടി.എ പ്രസിഡൻ്റായി കെ.എ മാഹിനെ സ്കൂളിൽ കൂടിയ പി ടി എ ജനറൽ കൗൺസിൽ യോഗം തെരെഞ്ഞെടുത്തു. വൈസ് പ്രസിഡൻ്റുമാരായി ഷാഹിദ ഫാരിസ്, അഫ്സൽ വി.നൗഷാദ്, ട്രഷർറായി കെ.എച്ച് താജുദ്ദീൻ എന്നിവരെയും തെരഞ്ഞെടുത്തു. സെക്രട്ടറിയായി സ്കൂൾ ടീച്ചേഴ്സ് പ്രതിനിധി ടി.വി ജിഷാമോൾ പ്രവർത്തിക്കും.
![]()
