ജിദ്ദ : പത്തനംതിട്ട ജില്ലാ സംഗമം 2025-26 വർഷത്തെ വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു.
ദീപിക സന്തോഷിനെ കൺവീനറായും, ജിയ അബീഷിനെ ജോയിന്റ് കൺവീനറായും തിരഞ്ഞെടുത്തു. വനിതാ ദിനാഘോഷത്തോടനുബന്ധിച്ചു നടന്ന യോഗത്തിൽ പുതിയ ഭാരവാഹികൾ ചുമതല ഏറ്റു .
![]()
Total Views:
0
