ബുറൈദ : ഒഐസിസി അൽ ഖസ്സീം സെൻട്രൽ കമ്മിറ്റിയുടേയും കെ എം സി സി യുടേയും പ്രവർത്തകർ നിലമ്പൂർ തെരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിൻ്റെ വിജയത്തിൽ അൽഖസ്സീമിൻ്റെ വിവിധ ഭാഗങ്ങളിൽ മധുരം വിതരണം ചെയ്തു കൊണ്ട് വിജയം ആഘോഷിച്ചു . ഒഐസിസി നേതാക്കളായ സക്കീർ പത്തറ, അബ്ദുറഹിമാൻ തിരൂർ, പി പി എം അശ്റഫ് കോഴിക്കോട്, സല്ലൂബ് വേങ്ങര, സക്കീർ കുറ്റിപ്പുറം, റഹീം കണ്ണൂർ, അമീസ് സ്വലാഹി, കെ എം സി സി നേതാക്കളായ ഫൈസൽ ആലത്തൂർ, ബഷീർബാജി, ബഷീർ വെള്ളില , സക്കീർ മാഡാല തുടങ്ങിയവർ നേതൃത്വം നൽകി.
![]()
