റാസൽ ഖൈമ: മലയാളി റാസൽ ഖൈമയിൽ നിര്യാതനായി. കുന്നംകുളം വടക്കേകാട് സിദ്ദീഖ് പള്ളിക്കു സമീപം താമസിക്കുന്ന തറയിൽ അബ്ദു മകൻ അലി റുബാസ്(47) മരിച്ചത്. ഭാര്യ: നസീമ. മക്കൾ: ഹാഫിദ്, മുഹമ്മദ് ഹാദി. മയ്യത്ത് നടപടികൾക്കു ശേഷം നാട്ടിലെത്തിച്ച് കല്ലുർ ജുമഅ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കും
![]()
