റിയാദ് : മലയാളി വിദ്യാർത്ഥിനിയുടെ ബിസിനെസ്സ് സംരംഭത്തിന് റിയാദിൽ തുടക്കമായി.
രണ്ടു പ്രമുഖ ലേഡീസ് ഡ്രസ്സ് ബ്രാൻഡുകളുടെ സൗദി ഫ്രാഞ്ചസി എടുത്തുകൊണ്ടാണ് കായംകുളം സ്വദേശിയും പ്രവാസി സംരഭകനുമായ അനിൽ കുമാറിന്റെയും രഞ്ജിനിയുടെയും മകൾ മാളവികയുടെ ബിസിനെസ്സ് രംഗത്തേക്കുള്ള കാൽ വെയ്പ്പ്.2 വർഷമായി ട്രെൻഡിങ് ആയുട്ടുള്ള മെറ്റർനിറ്റി വെയർ ആണ് ഹാപ്പിമയും വനിതകൾക്ക് പ്രായ വ്യത്യാസമില്ലാതെ വളരെ സുഖകരമായി ധരിക്കാൻ പറ്റുന്ന ഡ്രസ് ബ്രാൻഡ് BEAR AND DEER എന്നിവയുടെ വിതരണമാണ് ഇവർ നടത്തുന്നത്. 100% ക്വാളിറ്റി ഉറപ്പ് വരുത്തിയാണ് ഉപഭോക്താക്കളുടെ കയ്യിലേക്ക് എത്തുന്നത്.വിലയും സാധാരണക്കാർക്ക് താങ്ങാവുന്ന തരത്തിലുള്ളതാണ്.
റിയാദിൽ ഈ പ്രോഡക്റ്റുകൾ 24 മണിക്കൂറിനകവും സൗദിയിലെ മറ്റു പട്ടണങ്ങളിൽ രണ്ടു ദിവസം കൊണ്ടും ഡെലിവറി ചെയ്യും.ഷിപ്പിംഗ് ചാർജ് വെറും 10 റിയാൽ മാത്രമാണ്. https://bearndeer.com/
https://happima.in/?srsltid=AfmBOorPpBLyHUSG2M4hIPqlsUNNkCLvSrsrKR7HeeTj-E9WeVbKNcSB എന്നി വെബ്സൈറ്റുകൾ വഴിയാണ് ഓൺലൈൻ ബിസിനെസ്സ് നടത്തുന്നത്.
കൂടുതൽ വിവരങ്ങൾക്കായി 0504582909 നമ്പറിൽ ബന്ധപ്പെടാം.

റിയാദിലെ അൽമാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രോഡക്റ്റ് ലോഞ്ചിങ് സാമൂഹിക പ്രവർത്തകനായ ശിഹാബ് കൊട്ടുകാട് നിർവ്വഹിച്ചു.റിയാദ് ഇന്ത്യൻ മീഡിയ ഫോറം സംസകൃക വിഭാഗം കൺവീനർ ഷിബു ഉസ്മാൻ,സാമൂഹിക പ്രവർത്തകരായ മുജീബ് കായംകുളം , അലി ആലുവ ,ആകർഷ് ഇൻകാസ്, ഷൈജു പച്ച ,അസ്ലം പാലത്ത്,ഷൈജു അരീക്കൽ ഹരി റിയാദ്ടാക്കിസ് അടക്കം സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു ആശംസകൾ അർപ്പിച്ചു.

![]()
