ജിദ്ദ: തിരൂര്‍ സ്വദേശി ജിദ്ദയിൽ നിര്യാതനായി.വൈലത്തൂര്‍ സ്വദേശി അണ്ണച്ചം പള്ളി മൊയ്തീന് മകന് അബ്ദുല്‍ നാസറാണ് (52) അല്‍ ഖുംറയിലെ താമസസ്ഥലത്ത് വെച്ച് ഹൃദയഘാതം മൂലം മരിച്ചത്. അല്‍ സര്‍ഹി ഫര്‍ണിച്ചര്‍ കമ്പനി ജീവനക്കാരനായിരുന്നു.
ഉമ്മ : തീത്താച്ചു. ഭാര്യ : ഷംലി. മക്കള്‍ : നാദില്‍ മുഹമ്മദ്, അയ്ന് ഫെല്‍സ. മൃതദേഹം ജിദ്ദയില്‍ മറവ് ചെയ്തു. ജിദ്ദ കെഎംസിസി വെല്‍ഫയര്‍ വിങ് സഹായവുമായി രംഗത്തുണ്ടായിരുന്നു.
![]()
