തിരുവനന്തപുരം ജില്ലയിലുള്ള ക്യാൻസർ രോഗികൾ ഉൾപ്പെടെയുള്ള മൂന്ന് രോഗികൾക്കാണ് ധനസഹായം കൈമാറിയത് അസോസിയേഷൻ ചെയർമാൻ നിസാർ പൂന്തുറയും സെക്രട്ടറി സുലൈമാൻ തിരുവനന്തപുരം ചേർന്ന് രോഗികളുടെ വീട്ടിലെത്തി സാമൂഹിക പ്രവർത്തകൻ നാസർ ഏറ്റുവാങ്ങി കുടുംബത്തിന് മാറി
![]()
Total Views:
0
