റിയാദ് : റിയാദ് ഒലയയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഉത്തർ പ്രദേശ് അംബേദ്കർ നഗർ അക്ബർ പൂർ സ്വദേശി ദർശൻ ലാൽ (61) നിര്യാതനായി.
പിതാവ്: റാം അച്ചേവർ (പരേതൻ).മാതാവ് ഷാമാദേവി.
ഭാര്യ: സുമിത്ര ദേവി
റിയാദ് മലപ്പുറം ജില്ല കെഎംസിസി വെൽഫെയർ വിംഗ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ജാഫർ വീമ്പൂർ, ശറഫുദ്ധീൻ തേഞ്ഞിപ്പലം എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം ലക്നൗ എയർ പോർട്ട് വഴി സ്വദേശത്തേക്ക് കൊണ്ട് പോകും.
![]()
