ബുറൈദ : അൽ ഖസ്സിം ഒഐസിസി ഉനൈസ കമ്മിറ്റി ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു. ഇസ്ത്തറാഹ അൽ മാവാസിൽ നടന്ന ഇഫ്ത്താർ സംഗമത്തിൽ വിവിധ സംഘടനാ പ്രധിനിധികൾ പങ്കെടുത്തു. പ്രസിഡൻ്റ് സാലി കരുവാറ്റ, സെക്രട്ടറി വിശ്വനാഥൻ കാളിക്കാവ് ട്രഷറർ കമാലുദ്ധീൻ കൊല്ലം, ഷാജി മണമൽ, പ്രിൻസ് ജോസഫ്k അബ്ദുൽ അസീസ് മധു , നഹാസ് , സജീർ ,നൗഷാദ്,ജാഫർ ചുര്യൻ, ജിജോ രാജൻ, അടൂർ സുരേഷ് മഹേന്ദ്രൻ
എന്നിവർ നേതൃത്വം നൽകി
![]()
