റിയാദ് : റിയാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹൗസ് ഡ്രൈവരന്മാർ അടക്കം അംഗങ്ങളായ ഡ്രൈവറന്മാരുടെ കൂട്ടായ്മ “റിയാദ് ഡ്രൈവേഴ്സ് കൂട്ടായ്മ ” ഇഫ്താർ വിരുന്നു ഒരുക്കി.അസ്കർ മഞ്ചേരി അദ്യക്ഷത വഹിച്ചു.സ്വാദ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ നൂറിലധികം പേര് പങ്കെടുത്തു.നൂർ മുഹമ്മദ് കരുവാരകുണ്ട് സ്വാഗതം ആശംസിച്ച ചടങ്ങിൽ സലിം ചാവക്കാട് നന്ദി പറഞ്ഞു.
റഷീദ്,നാസർതെച്ചി എന്നിവർ നേതൃത്വം നൽകി
![]()
