കോബാർ : പ്രവാസി വെൽഫെയർ 2025- 26 കാലയളവിലേക്കുള്ള കോബാർ മധ്യ മേഖല കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു .മുഹമ്മദ് ഹാരിസ്( പ്രസിഡണ്ട് ), താഹ ഹംസ( ജനറൽ സെക്രട്ടറി), ഫൈസൽ റഹ്മാൻ (ട്രഷറർ ),അബ്ദുൽ റഊഫ് (വൈസ് പ്രസിഡന്റ് ), ആരിഫ ബക്കർ( ജോയിൻ സെക്രട്ടറി )ഫർഹത്ത് (ഹ്യൂമൻ വെൽഫെയർ) ഷിബിലി (പിആർ & മീഡിയ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
കുഞ്ഞുമുഹമ്മദ്, ബക്കർ അബ്ദുല്ല, അനീസ്, അബ്ദുല്ല, ഫൗസിയ എം. മൊയ്തീൻ, അനീസ സിയാദ്, ആദില യാസ്മിൻ അടങ്ങുന്ന എക്സിക്യൂട്ടീവിനെയും തിരഞ്ഞെടുത്തു.
തെരഞ്ഞെടുപ്പിന് റീജണൽ കമ്മിറ്റി പ്രസിഡന്റ് ഖലീൽ റഹ്മാൻ നേതൃത്വം നൽകി
![]()
