തിരുവനന്തപുരം :സിൽവർലൈൻ അടക്കം സംസ്ഥാനത്തിന്റെ വികസനത്തിന് ബി ജെ പി യെ കൂടെ നിർത്തുമെന്നു സി പി എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ.സിൽവർ ലൈനിന്റെ ഡി പി ആർ അതെ രീതിയിൽ വേണമെന്ന് സർക്കാരിന് പിടിവാശിയില്ല.മെട്രോമാൻ ഇ ശ്രീധരന്റെ ബദൽ നിർദ്ദേശം പാർട്ടി ചർച്ച ചെയ്യും.ശ്രീധരന്റെ നിർദ്ദേദേശം സി പി എം – ബി ജെ പി ഡീലിന്റെ ഭാഗമാണെന്ന കോൺഗ്രെസ് ന്റെ ആരോപണത്തിനെ കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ വികസനത്തിന്റെ കാര്യത്തിൽ രാഷ്ട്രീയമില്ലന്നു ബാലൻ പറഞ്ഞു.
![]()
