ജിദ്ദ: സൗദിയുടെ മധ്യസ്ഥത ഫലം കണ്ടു.30 ദിവസത്തെ ഇടക്കാല വെടിനിർത്തലിന് സന്നദ്ധമെന്ന് യുക്രൈൻ അറിയിച്ചു. ജിദ്ദയിൽ സൗദി വിദേശകാര്യ വകുപ്പ് മന്ത്രിയുടെ സാനിധ്യത്തിൽ യു എസ് ഉദ്യോഗസഥരുമായി നടന്ന ചർച്ചയിൽ ആണ് ഉക്രൈൻ വെടിനിർത്തലിന്ന് സന്നദ്ധത അറിയിച്ചത്.ഉക്രൈന്റെ വാഗ്ദാനം റഷ്യയുമായി ചർച്ച ചെയ്യുമെന്ന് ചർച്ചയിൽ പങ്കെടുത്ത യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.
യുക്രൈനുള്ള ഇന്റലിജൻസ്, യുദ്ധ സഹായം ഉടനടി പുനസ്ഥാപിക്കുമെന്ന് യു എസ് സന്നദ്ധ അറിയിച്ചിട്ടുണ്ട്
![]()
