റിയാദ് : കായംകുളം പ്രവാസി അസോസിയേഷൻ കൃപയുടെ മുൻ ഭാരവാഹി കായംകുളം ചേരാവള്ളി മാളികയിൽ വീട്ടിൽ എം ജെ നിസ്സാർ(57) നിര്യാതനായി.ഏറെ കാലമായി ചികിത്സയിലായിരുന്നു.റിയാദിലെ സുലൈയിൽ പ്രവാസിയായിരുന്നു.
കൃപയുടെ വിവിധ ചുമതലകൾ വഹിച്ചിരുന്നു.
നിസാറിന്റെ വിയോഗത്തിൽ കൃപ നിർവ്വാഹ സമിതി അനുശോചിച്ചു.
ഭാര്യ : ഹംസത്ത്.മക്കൾ : സുഫിയാൻ ,സൽമാൻ
ചേരാവള്ളി ജുമാ മസ്ജിദിൽ വെള്ളിയാഴ്ച രാവിലെ 8 മണിക്ക് കബറടക്കം നടത്തി.
![]()
