ദുബായ് : മലയാളി യുവതിയെ ദുബൈയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.
വളയം സ്വദേശിനിയായ കല്ലുനിര ടി കെ ധന്യയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവ് വാണിമേല്‍ സ്വദേശി ഷാജിക്കും മകള്‍ക്കും ഒപ്പം ദുബൈയില്‍ താമസിക്കുകയായിരുന്നു.മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചു സംസ്കരിക്കും .
![]()
