റിയാദ് :കഴിഞ്ഞ വെള്ളിയാഴ്ച മരിച്ച അൽ അഹ്സ നെസ്റ്റോ ജീവനക്കാരൻ നസീർ കമ്പാറിന്റെ(59) ജനാസ നമസ്കാരവും ഖബറടക്കലും അൽ അഹ് സ നെസ്റ്റോ ഹൈപ്പർമാർക്കെറ്റിന്റെ സമീപമുള്ള റഷ്ദിയ മഖ്ബറയിൽ ഇന്ന് ചൊവ്വാഴ്ച അസർ നമസ്കാരത്തോട് അനുബന്ധിച്ച് നടത്തപ്പെടുമെന്നു അറിയിച്ചു.
പിതാവ്: മുഹമ്മദ്.മാതാവ്: മൈമൂന ഭാര്യ:കദീജ
കെഎംസിസി മുബാറസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് അൻവർ കമ്പാറിന്റെ ജേഷ്ടൻ
അൽ ഹസ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ നാസർ പാറക്കടവിന്റെ നേദൃത്വത്തിലാണ് നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത്
![]()
