റിയാദ്: റിയാദ് ചാലിയം പ്രവാസി സംഘത്തിന്റെ 2025 ലെ റമദാൻ കിറ്റ് വിതരണ ഉദ്ഘാടനം നടന്നു. സയ്യിദ് ആരിഫ് തങ്ങൾ ആർ സി പി എസ് പ്രസിഡന്റ് ബഷീർ സാഹിബിനു കൈമാറിയാണ് ഉത്ഘാടനം ചെയ്തത്. പരിപാടിയിൽ കമ്മിറ്റി ഭാരവാഹികളായ ഹസാക്കോയ, ശംസുദ്ധീൻ, അഫ്സൽ എന്നിവർ പങ്കെടുത്തു.
![]()
