കോഴിക്കോട് : ഹരിതം ബുക്സ് ന്യൂജെന്‍ നോവല്‍ മത്സരത്തിന്റെ ഷോര്‍ട്ട്ലിസ്റ്റ് പ്രഖ്യാപിച്ചു.
16 നോവലുകളാണ് അവസാന റൌണ്ട് ഷോർട്ട് ലിസ്റ്റിലുള്ളത്.
അനീഷ് കൃഷ്ണന്റെ ‘രണ്ടു ജിപ്സികള്’, സി.വി. ജോയിയുടെ ‘കുടുംബശ്രീ’,
അജയ് ബാബു അനില്‍ ബാബുവിന്റെ’ടെക്കീസ് ഇന്‍ ലവ്’, ആല്വിന് ജോര്‍ജ് വിയുടെ ‘ഒരു രാത്രി കുറെ മനുഷ്യര്‍’, ജിതേഷ് രാജ് പി.ആറിന്റെ ‘ജീവാംശം’, സൗമ്യ മേരിയുടെ ‘മഴയുടെ മണം പോലെ’, ‘കിരണ്‍ ബിസുവിന്റെ ‘നിഴല്‍ വെളിച്ചം’, ടി.വി. മുരളി യുടെ ‘ജൂലിയറ്റ്’, മനീഷ് വി.എമ്മിന്റെ ‘കൂടെ’, ശ്യാമ (ഡോ. ലിസ പി)യുടെ ‘ലാബ്രിന്ത്’, ഹകുവിന്റെ ‘മൊഴി’, ശിവന് മേതലയുടെ ‘ബാര്ഡോമാന്’, അഖീഷ് എ.എസ്സിന്റെ ‘കാറ്റില്‍ പറന്ന കരിയില’,ധന്യ ഇന്ദുവിന്റെ ‘എന്ന് മൈഥിലി’, ഷിബു ബാലന്റെ ‘ഒരു ചെറിയ ദേശത്തിന്റെ കഥ’, ആര്ഷാന ഷിയാസ്സിന്റെ ‘ഇസഡോറ’ എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
![]()
