റിയാദ്: റിയാദ് കെ.എം സി.സി തവനൂര്‍ നിയോജക മണ്ഡലം മുന്‍ട്രഷററും മുതിർന്ന നേതാവുമായ തൃപ്രങ്ങോട് ആനപ്പടി ഗഫൂര്‍ കൂട്ടായി (63) നാട്ടില്‍ നിര്യാതനായി. ഭാര്യ : മൈമൂന. മക്കള്‍ : അയ്യൂബ്, തസ്നി. മരുമക്കള്‍: പരേതനായ സലീം, സുഹൈല.
![]()
Total Views:
0
