കണ്ണൂർ: കണ്ണൂർ അഴീക്കൽ കപ്പക്കടവ് താമസിക്കുന്ന ചേലോറക്കണ്ടി ഷീജു (44) ആണ് ചൊവ്വാഴ്ച ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ മരണപ്പെട്ടു പിതാവ്: പരേതനായ ചന്ദ്രൻ, അമ്മ: ശ്യാമള. ഭാര്യ: തുഷാര. മക്കൾ: ധനിഷ, റിതിഷ്. സഹോദരങ്ങൾ: ഷാജി, ഷീമ.മാതാവിൻെറ ചികിത്സാവശ്യാർത്ഥ്യം ഇൗ മാസം ആദ്യത്തിലാണ് ഷീജു നാട്ടിലെത്തിയത്. 2005 മുതൽ ഖത്തറിൽ പ്രവാസിയായ ഇദ്ദേഹം അൽ ഖോറിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി െചയ്യുകയായിരുന്നു. തിരികെ ഖത്തറിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് മരണം. **
![]()
