റിയാദ്: സൗദിയിൽ നാളെ വെള്ളിയാഴ്ച (28/02/2025) റമദാന് മാസപ്പിറവി നിരീക്ഷിക്കണമെന്ന് സൗദി സുപ്രീം കോടതി ആവശ്യപ്പെട്ടു. മാസപ്പിറവി ദര്‍ശിക്കുന്നവര്‍ തൊട്ടടുത്ത കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയോ പ്രദേശങ്ങളിലെ മാസപ്പിറവി നിരീക്ഷണ സമിതികളുമായി സഹകരിക്കുകയോ വെണമെന്ന് കോടതി നിര്‍ദേശിച്ചു.
കേരളത്തില്‍ റമദാന് വ്രതം ശനിയാഴ്ച ആരംഭിക്കുമെന്ന് ഹിലാല്‍ കമ്മിറ്റി ഭാരവാഹികള്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
![]()
