തിരുവനന്തപുരം :സംസ്ഥാനത്ത് ക്ഷേമ പെന്ഷൻ ജൂലൈ 14 മുതല്‍ വിതരണം ചെയ്യും. ഇതിനായി 874 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. സാമൂഹിക സുരക്ഷാ പെന്ഷന് വിതരണത്തിനായി 768 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്ഷന് നല്‍കുന്നതിനായി 106 കോടി രൂപയുമാണ് അനുവദിച്ചത്. സംസ്ഥാനത്തെ 60 ലക്ഷത്തിലധികം പേര്‍ക്കാണ് ക്ഷേമപെന്ഷന് നല്‍കുന്നത്. 1,600 രൂപ വീതമാണ് പെന്ഷന്.
![]()
