റിയാദ്: മലപ്പുറം പുൽപ്പെറ്റ തൃപ്പനച്ചിപാലക്കാട്ടെ കൈത്തൊട്ടിൽ ഹരിദാസൻ(68) റിയാദ് ബത്തയിൽ താമസസ്ഥലത്ത് മരണപെട്ടു.
പരേതരായ രാമൻ-ചില്ല കുട്ടി ദമ്പതികളുടെ മകനാണ്.
ഭാര്യ:ചന്ദ്രവതി. മക്കൾ: അനീഷാന്തൻ, അജിത്, അരുൺ ദാസ്,
നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ, റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ജാഫർ വീമ്പൂർ, മനോജ് എന്നിവർ രംഗത്തുണ്ട്.നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും
![]()
