ജിദ്ദ: ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഓപ്പണ്‍ ഹൗസ് നാളെ(ഫെബ്രുവരി 19) ബുധനാഴ്ച ഹൗസ് സംഘടിപ്പിക്കുന്നു. ദീര്‍ഘകാലം ഇഖാമ പുതുക്കാതെ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായവരുടെ പ്രശ്നങ്ങള്‍, സ്പോണ്സര് ഹുറൂബ് ആക്കിയതിന്റെ പേരില്‍ നാട്ടില്‍ പോവാന്‍ പ്രയാസപ്പെടുന്നവര്‍ തുടങ്ങി പ്രയാസം നേരിടുന്ന എല്ലാ ഇന്ത്യന്‍ പൗരന്മാര്ക്കും ഈ അവസരം ഉപയോഗപ്പെടുത്താം
ബുധനാഴ്ച വൈകുന്നേരം വൈകിട്ട് നാലു മുതല്‍ രാത്രി എട്ടു മണിവരെ ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ ഇന്ത്യന്‍ പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ സൗകര്യമുണ്ടാകും. ഇങ്ങനെ പരാതി നല്കാന് ഉദ്ദേശിക്കുന്നവര്‍ പാസ്പോര്‍ട്ട് കോപ്പി, പാസ്പോര്‍ട്ട് നമ്പര്‍, കോണ്ടാക്ട് നമ്പര്‍, സൗദിയിലെ വിലാസം എന്നിവ സഹിതം [email protected], [email protected] m വിലാസത്തില്‍ മുന്‍കൂട്ടി പരാതി അയക്കണം ജിദ്ദ ഇന്ത്യ
-
ന് കോണ്‍സുലേറ്റില്‍ ഓപ്പണ്‍ ഹൗസ് നാളെ
ജിദ്ദ: ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഓപ്പണ്‍ ഹൗസ് നാളെ(ഫെബ്രുവരി 19) ബുധനാഴ്ച ഹൗസ് സംഘടിപ്പിക്കുന്നു. ദീര്‍ഘകാലം ഇഖാമ പുതുക്കാതെ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായവരുടെ പ്രശ്നങ്ങള്‍, സ്പോണ്സര് ഹുറൂബ് ആക്കിയതിന്റെ പേരില്‍ നാട്ടില്‍ പോവാന്‍ പ്രയാസപ്പെടുന്നവര്‍ തുടങ്ങി പ്രയാസം നേരിടുന്ന എല്ലാ ഇന്ത്യന്‍ പൗരന്മാര്ക്കും ഈ അവസരം ഉപയോഗപ്പെടുത്താം
ബുധനാഴ്ച വൈകുന്നേരം വൈകിട്ട് നാലു മുതല്‍ രാത്രി എട്ടു മണിവരെ ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ ഇന്ത്യന്‍ പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ സൗകര്യമുണ്ടാകും. ഇങ്ങനെ പരാതി നല്കാന് ഉദ്ദേശിക്കുന്നവര്‍ പാസ്പോര്‍ട്ട് കോപ്പി, പാസ്പോര്‍ട്ട് നമ്പര്‍, കോണ്ടാക്ട് നമ്പര്‍, സൗദിയിലെ വിലാസം എന്നിവ സഹിതം [email protected], [email protected] m വിലാസത്തില്‍ മുന്‍കൂട്ടി പരാതി അയക്കണം
![]()