ഡൽഹി: ഡൽഹി തെരഞ്ഞെടുപ്പിൽ കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കും നേരിട്ട കനത്ത പരാജയം നേരിട്ടതിന്റെ പിന്നാലെ അണ്ണാ ഹസാരെ. കെജ്രിവാൾ പണം കണ്ട് മതി മറന്നുവെന്നും സ്ഥാനാർത്ഥികൾ സംശുദ്ധരല്ലായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൻ്റെ മുന്നറിയിപ്പുകൾ ചെവിക്കൊണ്ടില്ല. കെജ്രിവാൾ പണത്തിന് പിന്നാലെ ഓടി വഴുതിവീണെന്ന് അണ്ണാ ഹസാരെ മുന്‍പും വിമര്‍ശനമുന്നയിച്ചിരുന്നു.
![]()
