റിയാദ് : ആലുവ തോട്ടുമുക്കം സ്വദേശിയായ ഷൗക്കത്ത് അലി തങ്ങൾ റിയാദിൽ നിര്യാതനായി.53 വയസായിരുന്നു.ചൊവ്വാഴ്ച പ്രഭാത സവാരിക്കിടയിൽ കുഴഞ്ഞു വീണതിനെ തുടർന്ന് സുമേഷിയിലുള്ള കിങ് സൗദ് മെഡി സിറ്റിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചക്ക് മരണപ്പെടുകയും ചെയ്യുകയുണ്ടായി. തുടർ നടപടികൾ ചെയ്യുന്നതിന് വേണ്ടി സാമൂഹിക പ്രവർത്തകരായ ഹസ്സൻ പൂക്കോയതങ്ങളും, ഫൈസൽ തങ്ങൾ പട്ടാമ്പി എന്നിവരും രംഗത്തുണ്ട്
![]()
