മസ്ക്കറ്റ് :ഈ വര്‍ഷത്തെ ഹജ്ജിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മുഴുവന്‍ തീര്‍ഥാടകരും പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കണമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം. ഹജ്ജിന് അനുമതി ലഭിച്ചിരിക്കുന്ന സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെയുള്ളവരാണ് വാക്സിന് എടുക്കേണ്ടത്. കൊവിഡ് 19 മോണോവാലന്റ് വാക്സിന്, കൊവിഡ് 19 മോണോവാലന്റ് വാക്സിന് ബൂസ്റ്റര്‍ ഡോസ്, സീസണല്‍ ഇന്ഷ്ളൂവന്സ വാക്സിന്, മെനിഞ്ചൈറ്റിസ് വാക്സിന് എന്നിവയാണ് എടുക്കേണ്ടത്.
![]()
