റിപ്പോർട് : അഫ്സൽ കായംകുളം,ഹായിൽ
ഹായിൽ :- ഹായിൽ മലയാളികൽക്ക് ഏറെ സുപരിചിതനായ കഴിഞ്ഞ പത്തുവർഷത്തിലധികം അൽ അബീർ ആശുപത്രിയിൽ ജോലി ചെയ്തുവരിക ആയിരുന്ന മലയാളി ഡോക്ടർ ഗോപിനാഥ് (64) നാട്ടിൽ ഹൃദയാഘാതം മരണപ്പെട്ടു. അസുഖബാധിതനായിഒരു മാസം മുമ്പ് നാട്ടിലേക്ക് പോയതായിരുന്നു. സൗമ്യമായ സ്വഭാവക്കാരനായിരുന്ന ഡോക്ടർ സാമുഹിക സാന്ത്വന മേഖലകളിൽ വലിയ ഒരു സഹായി ആയിരുന്നു. വിനോദിനി ആണ് ഭാര്യ മനോജ്, പ്രഷാന്ത് എന്നിവർ മക്കളാണ്. ശവസംസ്കാര ത്രിശൂർ കൊടുങ്ങല്ലൂരിലെ വസതിയിൽ വെച്ച് നാളെ നടക്കും.
![]()
