അബുദാബി :പ്രവാസി മലയാളി വീട്ടമ്മ അബുദാബിയിൽ നിര്യാതയായി.അടൂർ പന്നിവിഴ സ്വദേശി മുകിലംപ്ലാവിൽ എംവി. കോശിയുടെ ഭാര്യ മറിയാമ്മ കോശി (65) ആണ് അബുദാബിയിൽ മരിച്ചത് . 25 വർഷമായി അബുദാബിയിൽ താമസിച്ചുവരികയായിരുന്നു. ഏക മകൾ ജെനി ആൻ കോശി (ഷാർജ). മരുമകൻ ജിജിൻ കോശി.
![]()
